JHL

JHL

ആലംപാടിയിൽ ഐ.എൻ.എൽ പ്രവർത്തകർ ശുചീകരണം നടത്തി


ആലംപാടി(www.truenewsmalayalam.com) : ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനത്തിന്റെ ഭാഗമായി ആലംപാടിയും പരിസരവും ശുചീകരിച്ചു.

 ഐ.എം.സി.സി നേതാവ് ഖാദർ ആലംപാടി, നാഷണൽ യൂത്ത് ലീഗ് ശാഖാ ട്രഷറർ റാഫി കേളങ്കയം, ഹാരിസ് എസ്.ടി, ഹമീദ് പണ്ഡിതർ, സുനൈഫ് ബിസ്മില്ല, മഹറു മേനത്ത്, കാദർ ചാൽക്കര, അക്കു എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

No comments