കൊടിയമ്മ ജമാഅത്ത് നേതൃത്വത്തിൽ നബിദിനാ ഘോഷ പരിപാടിക്ക് തുടക്കമായി
കുമ്പള : കൊടിയമ്മ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന നബിദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. ജമാഅത്ത് പ്രസിഡണ്ട് മൊയ്തു ഹാജി എം എം കെ പതാക ഉയർത്തി. ഖത്തീബ് മഹ്മൂദ് സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി . മുദരിസ് സലീം അഹ്സനി ,
ജനറൽ സെക്രട്ടറി പി എ അബൂബക്കർ , ട്രഷറർ കെ കെ അബ്ബാസ് ഹാജി , കുമ്പള മേഖല സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഐ കെ അബ്ദുല്ല കുഞ്ഞി ,അബൂബക്കർ സാലൂദ് നിസാമി, അബ്ദുൽ റഹിമാൻ ഫൈസി ,മുഹമ്മദ് കുഞ്ഞി ഹാജി , അബുൽ റഹ്മാൻ കുന്നിൽ പുര , അബ്ബാസ് കൊടിയമ്മ . , അബ്ദുസ്സലാം എ പി , അഷ്റഫ് കൊടിയമ്മ , റഫീഖ് പള്ളത്തിമാർ , അബ്ദുൽ റഹിമാൻ ഹാജി ഊളിഗം , കെ ബി യൂസഫ് , കെ മമ്മാലി , അബ്ദുല്ല ഇച്ചിലമ്പാടി ജാഫർ പെല്ലം, , ഖലീൽ ഊളിഗം , ഇസ്മയിൽ ഊളിഗം , അബൂബക്കർ പള്ളത്തിമാർ , റഹൂഫ് പൂകട്ട , ഹനീഫ പുണ്ടിക്കട്ട , അസീസ് ഊളിഗം തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment