ജി.എച്ച്.എസ്.എസ്. കുമ്പളയിലെ സ്കൂൾ കായിക മത്സരം , ഇന്ന് അവസാനിക്കും -വർണ്ണാഭമായ തുടക്കം -ഉദ്ഘാടനം ചെയ്തത്, മുൻ ഇന്ത്യൻ ഫുഡ് ബോളർ പി എൻ പ്രദീപ്
കുമ്പള :2500 ലേറെ കുട്ടികൾ പഠിക്കുന്ന, ജില്ലയിലെ ഏറ്റവും വലിയ സർക്കാർ സ്കൂളായ ജി.എച്ച്.എസ്.എസ്, കുമ്പളയിൽ വർണ്ണാഭമായ ചടങ്ങുകളോട്, ഇന്നലെ തുടക്കം കുറിച്ച, കായിക മത്സരം ഇന്ന് തിരശീലവീഴും.
കായിക ബോധം ഉണർത്തി പുത്തൻ പ്രതിഭകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി, കേരളത്തിലൂടെ നീളം, ഈ വർഷം മുതൽ കേരള ഒളിമ്പിക്സ് എന്ന പേരിൽ സ്കൂൾ കായികമേള നടക്കുന്നത്.
മത്സാരാർത്ഥികൾ എല്ലാവരും ആദ്യത്തെ ദിനത്തിൽ വളരെ നല്ല നിലവാരം പുലർത്തുന്ന അഭ്യാസങ്ങളാണ് കാഴ്ചവെച്ചത്.
അദ്യാപകരുടെയും, വിദ്യാർത്ഥികളുടെയും ,പി.ടി.എ, എസ്. എം. സി അംഗങ്ങളുടെയും, സഹകരണവും, ടീം വർക്കും കായിക മത്സരങ്ങളെ മികവുറ്റതാക്കി.
സ്വാഗതം :, പ്രിൻസിപ്പൽ, രവി മുല്ലചേരി
അധ്യക്ഷൻ : അഹമ്മദലി കുമ്പള, എസ് സി ചെയർമാൻ
ഉദ്ഘാടനം: എൻ പി പ്രദീപ്, മുൻ ഇന്ത്യൻഫുട്ബോൾ ടീം അംഗം
മത്സര വിജയികൾക്കുള്ള അനുമോദനം നൽകിയത് കുമ്പള സി ഐ വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അഷ്റഫ് കാർലേ, വാർഡ്, പി ടി എ പ്രസിഡൻ്റ് എ കെ ആരിഫ്, വൈസ് പ്രസിഡൻ്റ് മൊയ്തീൻ അസീസ്, രത്നാകരൻ, സീനിയർ അസിസ്റ്റൻ്റ് ,ഗണേഷ് മാഷ്, സുരേഷ് ഷെട്ടി, സ്റ്റാഫ് സെക്രട്ടറി മദു സുദനൻ മാഷ്, ഡോ, സിവലാൽ മെമ്പർമാരായ
. പ്രേമാവതി ,
വിവേകാനന്ദ ഷെട്ടി, എസ് എം സി വൈസ് ചെയർമാൻ ,ടി കെ ജാഫർ, അഷ്റഫ് കൊടിയമ്മ, കെ ബി യൂസ്ഫ്
നന്ദി: എച്ച് എം, ഷൈലജ ടീച്ചർ,

Post a Comment