JHL

JHL

ആലംപാടി മീലാദ് ഷെരീഫ് കമ്മിറ്റിയുടെ മീലാദ് ആഘോഷങ്ങൾക്ക് തുടക്കമായി


ആലംപാടി(www.truenewsmalayalam.com) : ആലംപാടി ഖിളർ ജുമമസ്ജിദ് മീലാദ് ഷെരീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷത്തിന് തുടക്കം കുറിച്ചു. ഖത്തീബ് അബ്ദുൽ സലാം ദാരിമി പ്രാർഥനയ്ക്ക് നേത്രത്വം നൽകി.

മീലാദ് ഷെരീഫ് കമ്മിറ്റി പ്രസിഡൻ്റ് എ മുഹമ്മദ് ഹാജി പതാക ഉയർത്തി.

 മീലാദ് ഷെരീഫ് സെക്രട്ടറി ആമു കാസി, ട്രഷറർ മാമു മളിയിൽ മധുരം വിതരണം നടത്തി

. ഖിളർ ജുമമസ്ജിദ് കമ്മിറ്റി ഭാരവാഹികളും , മീലാദ് ഷെരീഫ് കമ്മിറ്റി ഭാരവാഹികളും മഹല്ല് നാട്ടുകാരും പങ്കെടുത്തു.

No comments