ഇബ്രാഹിം കൊപ്പളം നിര്യാതനായി.
മൊഗ്രാൽ. മുസ്ലിം ലീഗ് പ്രവർത്തകനും, പരമ്പരാഗത മത്സ്യത്തൊഴിലാളിയുമായ ഇബ്രാഹിം കൊപ്പളം(60) നിര്യാതനായി.അസുഖം മൂലം ചികിത്സയിലായിരുന്നു.
ഭാര്യ:മറിയ. മക്കൾ:മൻസൂർ(മൻച്ചു) മഹാനിഷ.
മരുമക്കൾ :ഖാദർ മാവിനകട്ട(കുമ്പള)
ഷബ്‌ന മൈമൂൺ നഗർ:സഹോദരങ്ങൾ :ഇസ്മായിൽ (മൊഗ്രാൽ പുത്തൂർ)
നിര്യാണത്തിൽ മുസ്ലിം ലീഗ് കൊപ്പളം വാർഡ് കമ്മിറ്റി, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Post a Comment