യുണൈറ്റഡ് കമ്പാർ വാർഷികം ; വിവിധ സാമൂഹിക സാംസ്‌കാരിക ചാരിറ്റി പ്രവർത്തനങ്ങളിലൂടെ തുടക്കമായി
കമ്പാർ(www.truenewsmalayalam.com) : യുണൈറ്റഡ് കമ്പാർ പത്താം വാർഷികം വിവിധ സാമൂഹിക സാംസ്‌കാരിക ചാരിറ്റി പ്രവർത്തനങ്ങളിലൂടെ തുടക്കമായി. ഇതിന്റെ ഭാഗമായി ഒരാൾക്കു ഒരു നേരത്തെ ഭക്ഷണം പദ്ധതി വെള്ളിയാഴ്ച്ച ഉച്ചക്ക് കാസറഗോഡ് സബ് ഇൻസ്‌പെക്ടർ അനൂപ്, ക്ലബ് പ്രെസിഡന്റ് സാബിർ കിഡ്സ് ക്യാമ്പ്ന് നൽകി ഉൽഘടനം ചെയ്തു. ക്ലബ് സെക്രട്ടറി ഇർഷാദ് അലി, ക്ലബ് രക്ഷാധികാരി ഷാഫി, ആമീൻ എന്നിവർ പങ്കാളികളായി. ഭക്ഷണ പൊതി പുതിയ ബസ്റ്റാന്റ്, പഴയ ബസ്റ്റാന്റ് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വിതരണം ചെയ്തു.
Post a Comment