സുഹ്റാബി കല്ലട്ര നിര്യാതയായി
മൊഗ്രാൽ(www.truenewsmalayalam.com) : പരേതനായ പിസികെ മൊഗ്രാലിന്റെ ഭാര്യ സുഹ്റാബി കല്ലട്ര(76) നിര്യാതയായി
മക്കൾ: പിസി ആസിഫ്, പിസി മാഹിൻ അലി,പി സി സൈബുന്നിസ,പി സി സീനത്ത്,പിസി നിയാസ്.
മരുമക്കൾ:നമാസ് ആലുവ,പരേതനായ അബൂബക്കർ മംഗളൂരു.
സഹോദരങ്ങൾ:ഫാത്തിമ, പരേതനായ മൊയ്തു,അഹമ്മദ് അമ്മൂട്ടി,സുബൈദ.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്സ് ക്ലബ്, പ്രിയദർശിനി കെകെപുറം അനുശോചിച്ചു.
Post a Comment