'മീഡിയാവണ്ണിനോടൊപ്പം കാസർകോട്'; ഐക്യദാർഢ്യസദസ്സ് നടത്തി.
കാസർകോട്(www.truenewsmalayalam.com) : മീഡിയവൺ ചാനലിന്റെ സംപ്രേഷണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മീഡിയാവണ്ണിനോടൊപ്പം കാസർകോട്'- ഐക്യദാർഢ്യസദസ്സ് നടത്തി.
എം.എൽ.എ.മാരായ എൻ.എ.നെല്ലിക്കുന്ന്, എം.രാജഗോപാലൻ, എ.കെ.എം.അഷ്‌റഫ്, എ.അബ്ദുൾ റഹ്‌മാൻ (മുസ്‌ലിം ലീഗ്), അഡ്വ. സുരേഷ് ബാബു (സി.പി.ഐ.), ടി.കെ.രാജൻ (സി.ഐ.ടി.യു.), അസീസ് കടപ്പുറം(ഐ.എൻ.എൽ.), മുഹമ്മദ് വടക്കേക്കര (വെൽഫെയർ പാർട്ടി), സുബൈർ പടുപ്പ് (പി ഡീ പി), അഷ്‌റഫ് എടനീർ, ഷഫീക്ക് നസറുല്ല, പ്രദീപ് നാരായണൻ എന്നിവർ സംസാരിച്ചു.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായി.

Post a Comment