JHL

JHL

ബന്തിയോട് അടുക്കയിൽ വിൽപ്പനക്കായി സൂക്ഷിച്ച കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.

ബന്തിയോട്(www.trueenwsmalayalam.com) : ബന്തിയോട് അടുക്കയിൽ വിൽപ്പനക്കായി സൂക്ഷിച്ച കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.

വീരനഗർ സ്വദേശി ഗംഗാധര(22) എന്നയാളെയാണ് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എ.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും 4.98 ലിറ്റർ കർണ്ണാടക മദ്യവും, 2300 രൂപയും പിടികൂടി.

പി.ഓ എ.വി.രാജീവൻ, സിഇഒ മാരായ ജിജിത്ത്, അമിത്ത്, നസിറുദീൻ, ഐ.ബി പി.ഓ മാരായ ബാബുപ്രസാദ്, ബിജോയ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.



No comments