JHL

JHL

സോമേശ്വര ബീച്ചിന് സമീപം കോളിയ സ്വദേശി മരിച്ച നിലയിൽ.

മംഗളൂരു(www.truenewsmalayalam.com) : സോമേശ്വര ബീച്ചിന് സമീപം കോളിയ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

 കോളിയ സ്വദേശിയും തൊക്കോട്ടു പ്ലാനിംഗ് പാലസ് ഉടമയുമായ സുരേഷ്(43) എന്നയാളെയാണ് ബീച്ചിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

നിർമ്മാതാവും എഞ്ചിനീയറുമായിരുന്ന സുരേഷിൻറെ മൊബൈൽ ഫോൺ രാത്രി 12 മണി മുതൽ സ്വിച്ച് ഓഫ് ആയിരുന്നു.


No comments