JHL

JHL

ഉള്ളാൾ ഉറൂസ് നഗരിക്ക് സമീപം ജയൻ്റ് ഊഞ്ഞാൽ പൊട്ടിവീണ് ആറുപേർക്ക് പരിക്ക്

മംഗളൂരു(www.truenewsmalayalam.com) : ഉള്ളാൾ ഉറൂസ് നഗരിക്ക് സമീപം ജയൻ്റ് ഊഞ്ഞാൽ പൊട്ടിവീണ് ആറുപേർക്ക് പരിക്ക്

ഉള്ളാൾ ആലേക്കള സ്വദേശികളായ  ഉമ്മർ ഫാറൂഖ് (42), മുഹമ്മദ് തയ്യിബ് (7), മഷിത (18), നൂർജാൻ (36), സലീക്ക (28), സമീർ (41) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.


No comments