JHL

JHL

പാചകപ്പുര ഉദ്ഘാടനം ചെയ്തു

പുത്തിഗെ (www.truenewsmalayalam.com): ചള്ളങ്കയം എം.ഐ.എ.എൽ.പി സ്കൂളിൽ പുതുതായി നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം മഞ്ചേശ്വരം എ.ഇ.ഒ.വി.ദിനേശ ഉദ്ഘാടനം ചെയ്തു. പുത്തിഗെ പഞ്ചായത്തംഗം വൈ. ശാന്തി അധ്യക്ഷയായി. ചള്ളങ്കയം ജമായത്ത് പ്രസിഡൻറ് അബ്ദുൾ ഖാദർ ഹാജി, സെക്രട്ടറി ടി.എ.മുഹമ്മദ്, സ്കൂൾ മാനേജർ പാലത്തിങ്കര മുഹമ്മദ്, പ്രഥമ ധ്യാപകൻ കെ.സുരേന്ദ്രൻ, എസ്.എ.അബ്ദുള്ള, അബ്ബാസ്, അബ്ദുറഹിം, കെ.വി.ദിവാകരൻ, വി.പി.വിനോദ് ,എം.സജിനി, എസ്.എ.അബ്ദുള്ള, കെ.വി.ജയപ്രസാദ്, ഒ.എം.അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു

No comments