JHL

JHL

അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയില്‍.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരത്തിനടുത്തു അജ്ഞാതനെ ട്രെയിൻ തട്ടിമരിച്ച നിലയില്‍ കാണപ്പെട്ടു. ഏകദേശം 65 വയസ്സുപ്രായം തോന്നും. പാന്റ്‌സും ഷര്‍ട്ടുമാണ്‌ വേഷം. മൃതദേഹം മഞ്ചേശ്വരം പൊലീസ്‌ മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.

No comments