JHL

JHL

മംഗളൂരുവിൽ യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു.

കുമ്പള ബാല്യ സ്വദേശി ഹർഷിത (21) ആണ് കാമുകനുമായി മൊബൈലിൽ സംസാരിക്കുന്നതിനിടെ തൂങ്ങി മരിച്ചത്.

നാട്ടുകാരനായ കാമുകൻ യുവതിയുടെ വീട്ടിലെത്തി കുരുക്കിൽ നിന്ന് താഴെയിറക്കി ദേരളക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലയോടെ മരിക്കുകയായിരുന്നു.

ഉള്ളാൾ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.


No comments