JHL

JHL

ജനതാദള്‍ യുണൈറ്റ്ഡ്; ടി അബ്ദുല്‍ സമദ് ജില്ലാ പ്രസിഡന്റ്, സികെ നാസര്‍ കാഞ്ഞങ്ങാട് സെക്രട്ടറി.

കാസര്‍ഗോഡ്(www.truenewsmalayalam.com) : ജനതാദള്‍ യുണൈറ്റ്ഡ് (ജെഡിയു ) കാസര്‍ഗോഡ് ജില്ല പ്രസിഡണ്ടായി ടി അബ്ദുല്‍ സമദ് ജനറല്‍ സെക്രട്ടറിയായി സികെ നാസര്‍ കാഞ്ഞങ്ങാട് എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.

No comments