JHL

JHL

വിട്ട്‌ളയിൽ മദ്യപിച്ച് വാഹനം ഓടിച്ച കാർ അപകടത്തിൽപെട്ട് രണ്ട് മലയാളികൾക്ക് പരിക്ക്

മംഗളൂരു(www.truenewsmalayalam.com) : വിട്ട്‌ളയിൽ മദ്യപിച്ച് വാഹനം ഓടിച്ച കാർ അപകടത്തിൽപെട്ട് രണ്ട് മലയാളികൾക്ക് പരിക്ക്.ഒരാൾക്ക് ഗുരുതരം.

മദ്യലഹരിയിലായിരുന്നു ഡ്രൈവറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഇരുചക്രവാഹനത്തിലും കാറിലും ഇടിച്ച ശേഷം മരത്തിൽ ഇടിക്കുകയായിരുന്നു. 

മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്, ഇതിൽ രണ്ടു പേർ മലയാളികളാണ്. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


No comments