JHL

JHL

എയിംസ്; അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാർഢ്യവുമായി എവേയ്ക്ക്.

കാസർഗോഡ്(www.truenewsmalayalam.com) : എയിംസിനായി കാസറഗോഡ് ജനകീയ  കൂട്ടായ്മ സംഘടിപ്പിക്കുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാർഢ്യവുമായി എവേയ്ക്ക്.

സമരപ്പന്തൽ എവേയ്ക്ക് ഭാരവാഹികൾ സന്ദർശിച്ച് എല്ലാ വിധത്തിലുള്ള പിന്തുണയും പ്രഖ്യാപിച്ചു.

പ്രസിഡണ്ട് യാസ്മിൻ മുസ്തഫ, രക്ഷാധികാരി സക്കീന അക്ബർ, വി.സി പ്രസിഡണ്ട് സുലേഖ മാഹിൻ, സെക്രട്ടറി ഷറഫുന്നിസ ഷാഫി, എന്നിവർ  സംസാരിച്ചു.


No comments