JHL

JHL

അമ്പിലടുക്കയിൽ ബിയറുമായി യുവാവ് പിടിയിൽ.

ബംബ്രാണ(www.truenewsmalayalam.com) : അമ്പിലടുക്കയിൽ ബിയറുമായി യുവാവ് പിടിയിൽ.

അമ്പിലടുക്ക സ്വദേശി രവീന്ദ്ര എന്നയാളെയാണ് കുമ്പള റേഞ്ച് പി.ഓ എ.വി.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയതിൽ.

ഇയാളിൽ നിന്നും 6.5 ലിറ്റർ ബിയറാണ് പിടികൂടിയത്.

സിഇഒ മാരായ കെ.അമിത്, ജിജിത്ത്കുമാർ, നസിറുദീൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.



No comments