JHL

JHL

ജാർഖണ്ഡ് സ്വദേശിനിയായ 12 കാരിയെ കാണാതായതായി പരാതി.

മഞ്ചേശ്വർ(www.truenewsmalayalam.com) : ജാർഖണ്ഡ് സ്വദേശിനിയായ 12 കാരിയെ കാണാതായതായി പരാതി.

മഞ്ചേശ്വരം പാത്തൂരിൽ താമസക്കാരിയായ റിയ പൂർത്തി(12)യെയാണ് ഇന്നലെ പകൽ 12.30 മുതൽ കാണാതായതായി പിതാവ് ഇഞ്ചി പൂർത്തി മഞ്ചേശ്വരം പോലീസിൽ പരാതി നൽകിയത്.

വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക:- 9497947263, 9497970155


No comments