JHL

JHL

കെ.എൻ.എം. മർക്കസ് ദഅവ ഇസ്ലാഹി കുടുംബസംഗമം നടത്തി.

കാസർകോട്(www.truenewsmalayalam.com) : കെ.എൻ.എം. മർക്കസ് ദഅവ ജില്ലാ കമ്മിറ്റി നടത്തിയ ഇസ്ലാഹി കുടുംബസംഗമം കെ.എ.എം. മർക്കസുദ്ദഅവ സംസ്ഥാന പ്രതിനിധി അബ്ദുൾ സലാം പുത്തൂർ ഉദ്ഘാടനംചെയ്തു.

ഫൈസൽ നന്മണ്ട, ഡോ. അബൂബക്കർ, ഡോ. അഫ്‌സൽ, അബൂബക്കർ സിദ്ദീഖ്, ബഷീർ പട്‌ള, ആരിഫ്, റുക്‌സാന, റുമൈസ, സഹീർ പട്ട്‌ള, അബ്ദുൽ റൗഫ് എന്നിവർ സംസാരിച്ചു.


No comments