JHL

JHL

ജേഴ്‌സി പ്രകാശനം ചെയ്തു

ബംബ്രാണ(www.truenewsmalayalam.com) : 2022 വർഷത്തെ ജില്ലാ ക്രിക്കറ്റ് ലീഗ് ബി ഡിവിഷൻ ടൂർണമെന്റ് കളിക്കുന്ന ഒലിവ് ബംബ്രാണക്ക് വേണ്ടി ലിമാക്സ് ഗ്രുപ്പ് ഓഫ് കമ്പനീസിന് ഖത്തർ സ്പോൺസർ ചെയ്ത് ജേഴ്‌സി ലിമാക്സ് ഗ്രുപ്പ് അംഗം ഇർഷാദ് ബംബ്രാണ ഒലിവ് പ്രസിഡന്റ് സാജഹാൻ നമ്പിടിക്ക് കൈ മാറി.

 ചടങ്ങിൽ സെക്രട്ടറി നവാസ് പി , ട്രഷറർ ഫസൽ ബംബ്രാണ , അബ്ദുല്ല എ.കെ, തുടങ്ങിയവർ സംബന്ധിച്ചു.

ഫെബ്രുവരി 17 ആം തിയ്യതി നടക്കുന്ന ഈ സീസണിലെ ആദ്യ മത്സരത്തിൽ ഒലിവ് ബംബ്രാണ ഹാപ്പി ഒളിയത്തടുക്കയുമായി ഏറ്റു മുട്ടും.



No comments