JHL

JHL

കുമ്പള ഗ്രാമ പഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു.

 കുമ്പള ഗ്രാമ പഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു.

കുമ്പള:  കുമ്പള ഗ്രാമ പഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു.

135 പട്ടിക ജാതി കുടുംബങ്ങൾക്കാണ് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ ടാങ്ക് നൽകിയത്.

No comments