JHL

JHL

അബൂദബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി; ശിഫാഹുറഹ്മാ കാരുണ്യ ചികിത്സാ സഹായ ധനം കൈമാറി.

ഉപ്പള(www.truenewsmalayalam.com): അബൂദബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്മാ പ്രതിമാസ ചികിത്സാ സഹായ ധനം വിതരണം ചെയ്തു.

 ഉപ്പള സി എച്ച് സൗധത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം മുസ്‌ലിം ലീഗ്  പ്രസിഡൻ്റ് ടീ എ മൂസക്ക് കെ. എം സി സി നേതാക്കൾ തുക കൈമാറി. ശിഫാഹു റഹ്മാ കോ ഓർഡി നേറ്റർ ഹമീദ് മാസ്സിമാർ അധ്യക്ഷ്ത വഹിച്ചു, സെഡ് .എ. മൊഗ്രാൽ സ്വാഗതം പറഞ്ഞു, ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് എം ബി യൂസഫ് സെക്രട്ടറിമാരായ മരിക്കെ അസീസ്, വി പി അബ്ദുൽ ഖാദർ, മണ്ഡലം ഭാരവാഹികളായ എം അബ്ബാസ്, അഷ്റഫ് കർള ഹമീദ് മച്ചംപാടി,  എ കെ ആരിഫ് ബഷീർ കനില,  എന്നിവർ പ്രസംഗിച്ചു.

 അബൂബക്കർ പേർത്തന, ഉമ്മറബ ആനക്കല്ല്,, അന്തുഞ്ഞി ഹാജി ചിപ്പാർ , എ എം കെ ഹാജി, അഡ്വ: സക്കീർ അഹ്മദ്,  സെഡ്, എ. കയ്യാർ, കെവി യൂസഫ് അബ്ദുല്ല കജെ ,ഉമ്മർ അപ്പോളോ , എം പി ഖാലിദ് ബംബ്രാണ, ബി എം. മുസ്തഫ, ഖലീൽ മരികെ, ,അഷ്റഫ് അലി ബസ്ര,ഹുസൈൻ ഖാദർ ആരിക്കടി  . സവാദ് ബന്തിയോട്   തുടങ്ങിവർ  സംബന്ധിച്ചു.


No comments