JHL

JHL

ബന്തിയോട് മുട്ടം തീരത്ത് മണൽ കടത്ത് തോണികൾ പിടികൂടി

ബന്തിയോട് (www.truenewsmalayalam.com): വ്യാഴാഴ്ച രാത്രി  മുട്ടം ബങ്കര അഴിമുഖത്തു നിന്നും അനധികൃതമായി മണൽ കടത്തുകയായിരുന്ന തോണികൾ തീരദേശ പോലീസ് പിടികൂടി. കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ  ദിലീഷ്, സിവിൽ പോലീസ് ഓഫീസർമാരായ    ബാബുമോൻ, സുമേഷ്, അനീഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്  പരിശോധന നടത്തിയത്.  മുട്ടം ബങ്കരയിലെയും ബേരിക്കയിലെയും  നാട്ടുകാരുടെ സഹകരണത്തോടെയാണ്  പിടിച്ചെടുത്ത് നശിപ്പിച്ചത്


No comments