JHL

JHL

ജേഴ്‌സി പ്രകാശനം ചെയ്തു.

മൊഗ്രാൽ(www.truenewsmalayalam.com) : കൊപ്പളം കെ എഫ് സി ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു. 

മൊഗ്രാൽ ഈമാൻ റിസോട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ്‌  ചെയർമാൻ ടി എം ഷുഹൈബ്, ടീം ക്യാപ്റ്റൻ നാസർ, ടീം മാനേജർ ബച്ചി കൊപ്പളം, കോച്ച് നിയാസ് കൊപ്പളം എന്നിവർക്ക് നൽകിയാണ്  ജേഴ്‌സി പ്രകാശനം ചെയ്തത്. ടി എം ശുഹൈബ് തന്നെയാണ് ജേഴ്‌സി  സ്പോൺസർ ചെയ്തതും. 

ചടങ്ങിൽ മൻസൂർ, അഷ്‌റഫ്‌, ആപ്പു, ഷഹീർ, ബഷീർ, ജാഹു ഫായിസ്,ശമീർ, മഷ്ഹൂദ്, കൗസു, മൻസൂർ  എന്നിവർ സംബന്ധിച്ചു.



No comments