JHL

JHL

മൊഗ്രാൽ പുത്തൂർ സ്വദേശി ഖദീജ നിര്യാതയായി.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : മൊഗ്രാൽ പുത്തൂർ കൊട്ടാകുന്ന് പരേതനായ കുതിർ അബ്ദുൽ ഖാദറിന്റെ  ഭാര്യ  ഖദീജ (75) നിര്യാതയായി.

മക്കൾ :അബ്ദുൽ റഹ്മാൻ, ഷെരീഫ് (സൗദ്യ ) ഹകീം  (ടൈലർ ), ഫാത്തിമ

മരുമക്കൾ :  തസ്‌റിയ കോട്ടക്കുന്ന് ,ഖദീജ  കല്ലൻകൈ, റംല ആരിക്കാടി, ഇസ്മായിൽ പരപ്പാടി

കൊട്ടാകുന്ന് ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.


No comments