JHL

JHL

കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പോളിയോ തുള്ളി മരുന്ന് നൽകി.

കാസർകോട്(www.truenewsmalayalam.com) :  കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ദേശീയ പൾസ് പോളിയോ(ഇമ്മ്യൂണൈസേഷൻ) കുട്ടികൾക്കുള്ള തുള്ളി മരുന്ന് നൽകി.

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി  ചെയർമാൻ അഷറഫ്കർള ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് മുഖ്യാതിഥിയായി.

ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവാകർറായി, അസിസ്റ്റൻറ് ഡോക്ടർമാരായ ഡോക്ടർ ബിജു, ഡോക്ടർ സാജിദ, പി എച് എൻ സി കുഞ്ഞാമി, സീനിയർ നഴ്സിങ് ഓഫീസർ സുധ, ഹെൽത്ത് ഇൻസ്പെക്ടർ ഗന്നി മോൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാലചന്ദ്രൻ സി സി, അഖിൽ കാരായി, ആദർശ്,ജൂനിയർ പബ്ലിക് ഹെൽത് നസ്മാരായ ശാരത, സബീന, ഓഫിസ് സറ്റാഫ്മാരായ  കസ്തൂരി, സുധാകരൻ, ആശവർക്കർമാരും ബൂത്ത്‌ വളണ്ടിയർമാരുമായ ബേബി ദിവ്യ,  തുടങ്ങിയർ പങ്കെടുത്തു.



No comments