മംഗളൂരുവിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്; നാലു പേർക്ക് ഗുരുതരം.
മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്; നാലു പേർക്ക് ഗുരുതരം.
ശൃംഗേരിയില്‍ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യബസാണ് ബുധനാഴ്ച രാത്രി 8.30 മണിയോടെ മംഗളൂരു ഗഞ്ചിമഠത്ത് ഹൈവേയിലെ പെട്രോള്‍ പമ്പിന് സമീപം നിയത്രണം വിട്ട് മറിഞ്ഞത്.
ബസിന്റെ സ്റ്റിയറിംഗ് വീല്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായത്.
Post a Comment