JHL

JHL

കുമ്പള സ്വദേശിനി മറിയുമ്മ ഹജ്ജുമ്മ നിര്യാതയായി.

കുമ്പള(www.truenewsmalayalam.com) : കുമ്പള പരേതനായ നട്തോപ്പ് ഹാജി അബ്ദുൽ ഖാദർ മുസ്ലിയാരുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (85) നിര്യാതയായി.

 മക്കൾ:- അബ്ദുള്ള താജ്, മുഹമ്മദ് താജ്, ഹംസ താജ്, സൈനുദ്ദീൻ താജ്, അബ്ബാസ്  താജ്, ഇബ്രാഹിം താജ്, കദീജ, ആമിന, മർഹൂം ആയിഷ, അഫ്സ, അസ്മ.

മരുമക്കൾ:- മമ്മു, പരേതനായ കുഞ്ഞിപ്പ, മുഹമ്മദ്, 



No comments