JHL

JHL

റവന്യൂ കലോത്സവത്തിന്റെ ഭാഗമായി ജില്ലാതല ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് കളക്ടർ ആർ.ഭണ്ഡാരി സ്വാഗത് ഉദ്ഘാടനം ചെയ്തു.

കാസർകോട്(www.truenewsmalayalam.com) : റവന്യൂ കലോത്സവത്തിന്റെ ഭാഗമായി ജില്ലാതല ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി ഉദ്ഘാടനം ചെയ്തു.

എ.ഡി.എം. എ.കെ.രമേന്ദ്രൻ, മഞ്ചേശ്വരം തഹസിൽദാർ പി.ജെ.ആന്റോ എന്നിവർ സംസാരിച്ചു.

പുരുഷ സിംഗിൾസിൽ പ്രദീപ്കുമാർ ഒന്നാംസ്ഥാനവും പി.ജെ. ആന്റോ രണ്ടാംസ്ഥാനവും നേടി. വനിതാ സിംഗിൾസിൽ എം.എ.രമ്യ ഒന്നാംസ്ഥാനവും രജനി രണ്ടാംസ്ഥാനവും നേടി.


No comments