ബദിയടുക്ക(www.truenewsmalayalam.com) :സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമായി കുമ്പള ഏരിയ കമ്മറ്റി ബദിയടുക്കയിൽ വർഗീയ വിരുദ്ധ റാലിയും പൊതുയോഗവും നടത്തി.
ബദിയടുക്ക പാർട്ടി ഓഫീസ് പരിസരത്തിൽ നിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി ബസ്റ്റാന്റ് പരിസരത്ത് പൊതുയോഗത്തോടെ സമാപിച്ചു.
Post a Comment