JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷനിൽ എക്സൈസ് പരിശോധന; കർണ്ണാടക മദ്യം പിടികൂടി.

കുമ്പള(www.truenewsmalayalam.com) : കുമ്പള റെയിൽവേ സ്റ്റേഷനിൽ എക്സൈസ് പരിശോധന; കർണ്ണാടക മദ്യം പിടികൂടി.

ട്രെയിൻ നമ്പർ 16605 ൽ S-7 ബോഗിയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ ഉണ്ടായിരുന്ന മദ്യമാണ് കുമ്പള എക്സൈസ് റെയ്ഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

സി.ഇ.ഒ മാരായ നസറുദ്ദീൻ, അമിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.


No comments