കര്‍ണ്ണാടകയില്‍ നിന്ന് കഞ്ചാവ് കടത്തിയ കേസില്‍ ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ.
കാസര്‍കോട്(www.truenewsmalayalam.com) : കര്‍ണ്ണാടകയില്‍ നിന്ന് കഞ്ചാവ് കടത്തിയ കേസില്‍ ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ.
ചെർക്കള സ്വദേശി അബ്ദുല്‍ സക്കീറി(34)നെയാണ് കഴിഞ്ഞ ദിവസം വീടിന് സമീപം വെച്ച് കഞ്ചാവ് വലിക്കുന്നതിനിടെ വിദ്യാനഗര്‍ പൊലീസിന്റെ പിടികൂടിയത്.
തുടര്‍ന്ന് ഇയാൾ കഞ്ചാവ് കടത്തുകേസുമായി ബന്ധപ്പെട്ട് എക്‌സൈസ് തിരയുന്ന പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് സംഘം എക്‌സൈസിന് കൈമാറുകയായിരുന്നു.
Post a Comment