JHL

JHL

ഉഡുപ്പി പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തു.

ഉഡുപ്പി(www.truenewsmalayalam.com) : ഉഡുപ്പി പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തു.

വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം, ആംഡ് റിസര്‍വ് പൊലീസ് സേനയിലെ ഹെഡ് കോണ്‍സ്റ്റബിളായ രാജേഷ് കുന്ദറാണ് എസ്എസ്എല്‍സി ഉത്തരക്കടലാസ് മുറിയില്‍ സുരക്ഷാ ഡ്യൂട്ടിയിലിരിക്കെ റിവോൾവർ ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.




No comments