JHL

JHL

അറു നൂറു പ്രാവശ്യം ശബരിമല കയറിയ കുമ്പളയിലെ ഓട്ടോ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

കുമ്പള(www.truenewsmalayalam.com)  : അറു നൂറു പ്രാവശ്യം ശബരിമല കയറിയ കുമ്പളയിലെ ഓട്ടോ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

കഞ്ചിക്കട്ട സ്വദേശി നാരായണ ഗുരുസ്വാമി(55)യാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

അവിവാഹിതനായ ഇദ്ദേഹം ഒറ്റയ്ക്കാണ് താമസിക്കുന്നത്. കഞ്ചിക്കട്ടയിലെ പരേതരായ കൊറഗ-പൂവമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രമണി, ജാനകി, ഗിരിജ.

No comments