JHL

JHL

സമാധാന കമ്മിറ്റീ യോഗം ചേർന്നു.

ബദിയടുക്ക(www.truenewsmalayalam.com) : ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ രാഷ്ട്രീയ പാർട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് സമാധാന കമ്മിറ്റി യോഗം ചേർന്നു.

 സബ് ഇൻസ്‌പെക്ടർ ശ്രീ വിനോദ് കുമാർ കെ പി യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുത്തു സ്റ്റേഷൻ പരിധിയിൽ സമാധാനം നിലനിർത്തുന്നതിനായി പൊതു സ്ഥലങ്ങളിലെ കൊടിതോരണങ്ങളും ഫ്ലക്സ്  ബോർഡുകളും വയ്ക്കുന്നതിനു കൃത്യമായ സമയ ക്രമം പാലിക്കുവാനും,മദ്യം മയക്കു മരുന്ന്,കഞ്ചാവ് ഉപയോഗത്തിനെതിരെ ഒരുമിച്ചു നിന്ന് പ്രവർത്തിക്കാനും കൂട്ടായ്മ രൂപീകരിക്കാനും തീരുമാനം ആയി.

ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫീസർ അനൂപ്, മഹേഷ് എന്നിവർ പങ്കെടുത്തു.


No comments