JHL

JHL

മംഗളൂരുവിൽ ബസും ഓമ്നിവാനും കൂട്ടിയിടിച്ച് അപകടം; പദ്രെ സ്വദേശികൾക്ക് ദാരുണാന്ത്യം.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ ബസും ഓമ്നിവാനും കൂട്ടിയിടിച്ച് അപകടം, പദ്രെ സ്വദേശികൾക്ക് ദാരുണാന്ത്യം.

ഇന്നലെ രാത്രി 8.45ന് മുല്‍ക്കിക്ക് സമീപം പാവഞ്ചെയിലാണ്  സംഭവം, പദ്രെ സ്വദേശികളായ വസന്ത കുന്തര്‍, ഓമ്‌നി വാന്‍ ഡ്രൈവര്‍ ഭുജംഗ (58), എന്നിവരാണ് മരിച്ചത്. 

ഇരുവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയാണുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


No comments