JHL

JHL

എം സ്ട്രീറ്റ് മാവിനകട്ട റമളാൻ കിറ്റ് വിതരണം ചെയ്തു.

കുമ്പള(www.truenewsmalayalam.com) : എം സ്ട്രീറ്റ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌ മാവിനകട്ട നിർദരരായ നൂറോളം  കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ  അടങ്ങിയ  കിറ്റ് വിതരണം ചെയ്തു.

റമളാൻ  റിലീഫിന്റെ ഭാഗമായി നടന്ന റിലീഫ് ക്ലബ് രക്ഷാദികാരി പി ഡി റഹ്മാൻ പ്രസിഡന്റ് സലാം എൻ എ യിക്ക് നൽകി  ഉദ്ഘടനം ചെയ്തു.  ഇബ്രാഹിം അസ്ലമി പ്രാർത്ഥനയിക്ക് നേതൃത്വം നൽകി.

ബി എൻ അബ്ദുള്ള മുഹമ്മദ്‌ കുഞ്ഞി കരോടി  ശബ്ബ്രസ്, ജമാൽ,  ഉമ്മർ ടി കെ, സൈതു, കാസിം, ബഷീർ,   ഖലീൽ കരോടി തുടങ്ങിയവർ ചടങ്ങിൽ  സംബന്ധിച്ചു.



No comments