രാജ്യത്ത് മതേതര പ്രസ്ഥാനങ്ങളുടെ ഭിന്നതയിൽ ബിജെപി രാഷ്ട്രീയ മുന്നേറ്റം നടത്തുന്നു; കോൺഗ്രസ്
കുമ്പള(www.truenewsmalayalam.com) : രാജ്യത്ത് പ്രാദേശിക കക്ഷികളുടെ വളർച്ചയും, മതേതര പ്രസ്ഥാനങ്ങളുടെ ഐക്യമില്ലായ്മയും ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാ ണെന്ന് കെപിസിസി സെക്രട്ടറി ബി സുബ്ബയ്യ റൈ അഭിപ്രായപ്പെട്ടു.
കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡന്റായി നിയമിതനായ രവി പൂജാരി കൊട്ടേക്കാർ കോൺഗ്രസ് നേതാക്കൾക്കൊപ്പം. |
ഡിസിസി ജനറൽ സെക്രട്ടറി സുന്ദര ആരിക്കാടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ശിവരാമ ആൾവ, ബഷീർ അഹമ്മദ് സിദ്ദിഖ് മൊഗ്രാൽ, ഷാനിദ് കയ്യംകൂടൽ, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, പഞ്ചായത്ത് അംഗം രവിരാജ്, ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഇർഷാദ് മഞ്ചേശ്വരം,ബി തിമ്മപ്പ, ഡോൾഫി ഡിസൂസ, ദാസൻ കടപ്പുറം, മോഹൻ റൈ, അൻവർ സിറ്റി മെഡിക്കൽ, ടി എ കുഞ്ഞഹമ്മദ് മൊഗ്രാൽ,യുസുഫ് കോട്ട എന്നിവർ പ്രസംഗിച്ചു.
Post a Comment