JHL

JHL

മദ്യം പിടികൂടി; മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ.

കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം കൊടലമുഗർ വില്ലേജിൽ അടുക്കളക്കട്ടയിൽ നിന്ന് 5.4 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി.   മഞ്ചേശ്വരം  കൊടലമുഗർ  അടുക്കളക്കട്ടയിലെ  ഗ്രേഷ്യൻ ഡിസൂസ (42) എന്നയാളെ കുമ്പള എക്സൈസ് റേഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ എ.വി.രാജീവനും ഉദ്യോഗസ്ഥരും ചേർന്ന്  അറസ്റ്റ് ചെയ്തു.  

      സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ്.പി, ജിജിത്ത്കുമാർ.കെ, അഖിലേഷ്.എം.എം, എക്സൈസ് ഡ്രൈവർ വിജയൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.


No comments