JHL

JHL

കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : കുമ്പള മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

 സയ്യിദ് ഷമീം തങ്ങൾ കുമ്പോൾ,വ്യാപാരി- വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് സെക്രട്ടറി സത്താർ ആരിക്കാടി എന്നിവർ ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥികളായി സംബന്ധിച്ചു.

 വ്യാപാരി കൂട്ടായ്മ സീനിയർ അംഗങ്ങളായ അബ്ദുല്ലഹാജി നിയാസ് സ്റ്റോർ, ഇബ്രാഹിം ബത്തേരി,അറബി, ഇർഷാദ് കുട്ടീസ്,നിയാസ് കുമ്പള,എം എ ഹംസ, മുസ്തഫ, ഷിബു, കെ വി അഷ്‌റഫ്‌,ഇർഷാദ് ഇച്ചു കുമ്പള, റഫീഖ് ഫിദ,ലത്തീഫ് കുമ്പള, അഷ്‌റഫ്‌ സ്കൈലർ, മൻസൂർ, സാദിഖ് മമ്മാസ്, കബീർ മൊഗ്രാൽ, നിസ്സാം, അബൂബക്കർ, മൂസ വി വി,തങ്ങൾ ഐമിസ്സ്‌, ജലീൽ നാനോ, സാബു, അമ്മി ഴാറ, മഹമൂദ്, സാബിർ കിഡ്സ്‌ ക്യാമ്പ്, സിറാജ് റൂബി തുടങ്ങിയവർ നേതൃത്വം നൽകി.


No comments