JHL

JHL

എകെ അബ്ദുൾ റഹ്മാൻ നിര്യാതനായി

കന്യപ്പാടി(www.truenewsmalayalam.com) : പരേതനായ എ കെ ആലികുഞ്ഞിയുടെയും പരേതയായ നബീസയുടെയും മകൻ എ കെ അബ്ദുൽറഹമാൻ(55) കന്യാപ്പാടി നിര്യാതനായി.

ബദ്രിയ ജുമാ മസ്ജിദ് മുൻ ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റും കൂടി ആയിരുന്നു. ഭാര്യ ഫസീല. മക്കൾ: മുസ്തഫ, നിലോഫറ. നാസർ ഉളുവാർ മരുമകനാണ്. സഹോദരങ്ങൾ , എ കെ അബ്ദുല്ലകുഞ്ഞി, എ കെ ഹസൈനാർ.


No comments