സത്യം സമര്‍പ്പണം ക്യാമ്പയിന്‍; ബദിയടുക്ക മേഖല റമളാന്‍ പ്രഭാഷണം നെല്ലിക്കട്ടയില്‍ ആരംഭിച്ചു.
ബദിയടുക്ക(www.truenewsmalayalam.com) : സത്യം സമര്‍പ്പണം എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ബദിയടുക്ക മേഖല റമളാന്‍ പ്രഭാഷണം നെല്ലിക്കട്ടയില്‍ ആരംഭിച്ചു.
അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി. സിദ്ദീഖ് ആധ്യക്ഷം വഹിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി ഉല്‍ഘാടനം ചെയ്‌തു.
യു കെ മുഹമ്മദ് ഹനീഫ് നിസാമി, ഇ പി ഹംസത്ത് സഅദി, അബ്ദുല്ല കുഞ്ഞി ഹാജി, അബ്ദുല്‍ റഹ്മാന്‍, റഷീദ്, മുനീര്‍ ഫൈസി, റസാഖ് അര്‍ശദി, ഇബ്രാഹിം, സയ്യിദ് ഫസല്‍ സഖാഫ് അന്‍വരി, ഹമീദ് ഖാസിമി, മൂസ മൗലവി, റസാഖ് ദാരിമി, ആദം ദാരിമി, ബഷീര്‍ മൗലവി, ഹനീഫ്, സിദ്ദീഖ് മൗലവി, ബഷീര്‍ ഫൈസി, അലി, അബ്ദുല്‍ റഹ്മാന്‍, അജ്‌മല്‍ ഫൈസി, അലി, ഇബ്രാഹിം ഹനീഫി, അലി, കബീര്‍, ലത്തീഫ് ഹാജി, സത്താര്‍ അസ്‌ഹരി, അബ്ദുല്ല ഹാജി, സത്താര്‍, ഖാദര്‍ യമാനി, ഹുസൈന്‍ സംബന്ധിച്ചു.
Post a Comment