JHL

JHL

യാത്രയയപ്പ് നൽകി.

കുമ്പള(www.truenewsmalayalam.com) : ജോലി ആവശ്യാർത്ഥം ഗൾഫിലേക്ക് പോകുന്ന കുമ്പള മീപ്പിരി സെന്റർ മഹർ കളക്ഷൻസിലെ സെയിൽസ്മാൻ മുഹമ്മദ് സനോഫറിന് മീപ്പിരിയൻസ് യാത്രയയപ്പ്  നൽകി.

ചടങ്ങിൽ മഹർ കളക്ഷൻ ഉടമ എം എ ഹംസ സ്നേഹോപഹാരം നൽകി. നിയാസ് കുമ്പള മൂസവലിയവളപ്പ് , എം എ മൂസ, ഫൈസൽ,അച്ചു, കരീം ബി വി, സൂരജ്, മുഹമ്മദ് മർഷാദ്, അബ്ദുൽ മിർഷാദ് എന്നിവർ സംബന്ധിച്ചു.


No comments