JHL

JHL

മംഗളൂരുവിൽ സ്കൂട്ടറിന് പിറകിൽ ലോറി ഇടിച്ച് അപകടം, ഒരാൾ മരിച്ചു.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ സ്കൂട്ടറിന് പിറകിൽ ലോറി ഇടിച്ച് അപകടം, ഒരാൾ മരിച്ചു.

സ്‌കൂട്ടർ യാത്രികനായ റൊണാള്‍ഡ് (59) ആണ് മരിച്ചത്.

ഇന്നലെ രാത്രിയോടെ ജെപ്പിനമൊഗറുവിലാണ് സംഭവം, മദ്യപിച്ച് വണ്ടിയോടിച്ച ഡ്രൈവറുടെ നിയന്ത്രണം വിട്ട് ലോറി  സ്കൂട്ടറിന് പിറകിൽ ഇടിക്കുകയായിരുന്നു.

 അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.


No comments