കുമ്പള(www.truenewsmalayalam.com) : കടയടച്ച് വീട്ടിൽ പോകുന്നതിനിടെ കുമ്പള സ്വദേശി കുഴഞ്ഞു വീണ് മരിച്ചു.കുമ്പള സ്വദേശി ഇസ്മായിൽ(50) ആണ് വീട്ടിലേക്ക് പോകുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്.പിതാവ്: സീതി മാട്ടും കുഴി.
Post a Comment