JHL

JHL

അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ.

മഞ്ചേശ്വരം(www.truenewsmalayalam.com) : അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ.

ഇന്നലെ വൈകീട്ട് 6.50 മണിയോടെ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് മലബാര്‍ എക്‌സ്പ്രസ് തട്ടി അജ്ഞാതന്‍ മരിച്ചത്.

അതിഥി തൊഴിലാളിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

 ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക:-

മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍, 9497947263, സിവില്‍ പൊലീസ് ഓഫീസര്‍ ഹൈദരലി, 9497928534.



No comments