കാസര്‍ഗോഡ് നിന്നു മംഗളൂരുവിലേക്കു രാത്രികാല കെ എസ് ആര്‍ ടി സി സര്‍വ്വീസ് ഏര്‍പ്പെടുത്തണം; എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
കാസര്‍ഗോഡ്(www.truenewsmalayalam.com) : കാസര്‍കോട് നിന്നു മംഗളൂരുവിലേക്കു രാത്രികാല കെ എസ് ആര്‍ ടി സി സര്‍വ്വീസ് ഏര്‍പ്പെടുത്തണം; എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
രാത്രി ഒന്‍പതുമണി കഴിഞ്ഞാല്‍ കാസര്‍കോടു നിന്നു മംഗളൂരുവിലേക്ക് ഇപ്പോള്‍ ബസ് സര്‍വ്വീസില്ലാത്തതു യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇതു കാസര്‍ഗോഡ് കടകളില്‍ ജോലി ചെയ്യുന്ന കുമ്പള, ഉപ്പള, മഞ്ചേശ്വരം, തലപ്പാടി സ്വദേശികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായും, വാടക വാഹനങ്ങള്‍ ഭീമമായ തുക ആവശ്യപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Post a Comment