മത്സ്യതൊഴിലാളി നാങ്കി കടപ്പുറം അബ്ദുൽഖാദർ നിര്യാതനായി.
കുമ്പള(www.truenewsmalayalam.com) : പരമ്പരാഗത മത്സ്യത്തൊഴിലാളിയായിരുന്ന മൊഗ്രാൽ നാങ്കി കടപ്പുറം സിദ്ദീഖ് മൻസിലിൽ അബ്ദുൽ ഖാദർ (70) അന്തരിച്ചു.
ഖദീജയാണ് ഭാര്യ. മക്കൾ : ഫാറൂഖ് (കുവൈത്ത്)അബ്ബാസ്,സുഹ്‌റ,ഹസ്സൈനാർ, സിദ്ദീഖ്.
മരുമക്കൾ :ഖദീജ മൊഗ്രാൽ, നിഷ എ രിയാൽ,മുഹമ്മദ് കൊടിയമ്മ, ഖുബ്റ ബന്തിയോട്, സബീന മൊഗ്രാൽ പുത്തൂർ മൊഗർ. സഹോദരി :ഖദീജ, പരേതയായ ബീഫാത്തിമ.
മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ രാത്രിയോടെ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Post a Comment