JHL

JHL

വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു.

പെര്‍ള(www.truenewsmalayalam.com) : വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു.

  ഇന്നലെ രാവിലെയോടെയാണ് സംഭവം, കുഴഞ്ഞുവീണ കല്ലറോഡിയിലെ ഫ്രാന്‍സിസ്‌ അല്‍മേഡയുടെ ഭാര്യ തെരേസ ഡിസൂസ(65) ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണപ്പെടുകയായിരുന്നു.

 മക്കള്‍: ജറാള്‍ഡ്‌ ഡിസൂസ, സന്തോഷ്‌ ഡിസൂസ, ലവീന. മരുമക്കള്‍: വിജയ്‌ നഗ്രേറ്റ്‌, അനുഷ, ദിവ്യ, സവിത.


No comments